ജോസ് ചാലക്കൽ
Updated On
New Update
/sathyam/media/post_attachments/z9IT2Vm9XYgSI1lGRZq1.jpg)
പാലക്കാട്: നഗരത്തിലെ പ്രധാന സ്ഥലത്തെ മാലിന്യ നിക്ഷേപം കാൽനടയാത്രക്കാർക്കും പരിസരവാസികള്‍ക്കും ഭീഷണിയാകുന്നു. നടക്കാനുള്ള ഫുട്പാത്തിൽ പോലും മാലിന്യവണ്ടി നിറുത്തിയിട്ടിരിക്കയാണ്. വിക്ടോറിയ കോളേജ്, പി.എം.ജി. സ്കൂൾ, ചിന്മയ കോളേജ് എന്നിവ ഈ പരിസരത്താണ്.
Advertisment
കൊറോണ കാലമായതിനാൽ മാലിന്യങ്ങളിൽ നിന്നുള്ള രോഗം കുട്ടികളിലും പടരാൻ സാധ്യതയുണ്ട്. നഗരസഭയിലെ ആരോഗ്യ വകുപ്പ് ഈ വിഷയത്തിൽ ശ്രദ്ധിക്കേണ്ടതാണെന്ന് ജനങ്ങൾ ആവശ്യപ്പെടുന്നു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us