ജോസ് ചാലക്കൽ
Updated On
New Update
/sathyam/media/post_attachments/LbtJmSZLsu0xO9rcsInX.jpg)
പാലക്കാട്: കേരളാ കോൺഗ്രസ് (സ്കറിയാ തോമസ്) പാർട്ടിയുടെ സംസ്ഥാന ജനറൽ സെക്രട്ടറിയായി അഡ്വ: നൈസ് മാത്യുവിനെ തെരഞ്ഞെടുത്തതായി പാർട്ടി ചെയർമാൻ ബിനോയി ജോസഫ് അറിയിച്ചു. ഇത് നാലാം തവണയാണ് അഡ്വ: നൈസ് മാത്യു ഈ സ്ഥാനത്തേക്ക് നിയമിതനാകുന്നത്.
Advertisment
കഴിഞ്ഞ മൂന്ന് പതിറ്റാണ്ടോളമായി ഇടതുപക്ഷ ജനാധിപത്യ മുന്നണി പാലക്കാട് ജില്ലാ കമ്മിറ്റി അംഗമാണ്. പാലക്കാട് ജില്ലാ കോടതിയിലെ അഭിഭാഷകനാണ് ഇദ്ദേഹം.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us