ജോസ് ചാലക്കൽ
Updated On
New Update
/sathyam/media/post_attachments/YBMjF5U5HpoWPTQmQtRl.jpg)
പാലക്കാട് നടക്കുന്ന 'എന്റെ കേരളം' പ്രദര്‍ശന വിപണന മേള നിറസന്ധ്യയില്‍ വി.പി മൻസിയ ഭരതനാട്യം അവതരിപ്പിക്കുന്നു
Advertisment
പാലക്കാട്: 'എന്റെ കേരളം' പ്രദര്‍ശന വിപണന മേള നിറസന്ധ്യയില്‍ നാലാം ദിനത്തിൽ ജനാർദ്ദനൻ പുതുശ്ശേരിയും സംഘവും 'ഗ്രാമപ്പൊലിമ' നാട്ടുപാട്ടുകളുടേയും ഗ്രാമീണകലകളുടേയും അവതരണം നടത്തി. തുടർന്ന് വി.പി മൻസിയ ഭരതനാട്യത്തില്‍ 'നാട്യവിസ്മയം' തീർത്തു. വജ്ര ജൂബിലി ഫെല്ലോഷിപ്പ് കലാകാരന്മാർ പഞ്ചരത്ന കീർത്തനാലാപനം നടത്തി.
കലാ-സാംസ്കാരിക പരിപാടികളുടെ ഉദ്ഘാടനം സാഹിത്യകാരൻ മുണ്ടൂർ സേതുമാധവൻ നിർവ്വഹിച്ചു. അഡ്വ. സി.പി. പ്രമോദ് അധ്യക്ഷനായി. കുടുംബശ്രീ ജില്ലാ കോ-ഓർഡിനേറ്റർ പി.സെയ്തലവി, മുരളി. എസ്.കുമാർ എന്നിവർ സംസാരിച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us