ബിഎല്‍ഒ പാലക്കാട് അസോസിയേഷൻ ഭാരവാഹികളെ തെരഞ്ഞെടുത്തു

author-image
ജോസ് ചാലക്കൽ
Updated On
New Update

publive-image

പാലക്കാട്: ബിഎല്‍ഒ പാലക്കാട് അസോസിയേഷൻ ഭാരവാഹികളെ തെരഞ്ഞെടുത്തു. ജില്ലാ സെക്രട്ടറിയായി ജെ. സത്യശീലൻ മലമ്പുഴ, പ്രസിഡന്റ് അബ്ദുൾ വാഹബ് നെന്മറ, ജോ: സെക്രട്ടറി രാജേശ്വരി ടീച്ചർ മലമ്പുഴ, മരക്കാർ അലി തൃത്താല, വൈസ് പ്രസിഡന്റ് അംബിക എസ്. ദാസ് ചിറ്റൂർ, സുധാ ചന്ദ്രൻ മലമ്പുഴ, ട്രഷർ സന്തോഷ് ഷൊർണ്ണൂർ,  രക്ഷാധികാരി കെ.വേലുണ്ണി തരൂർ എന്നിവരെ ഭാരവാഹികളായി തിരെഞ്ഞടുത്തു.

Advertisment
Advertisment