ജോസ് ചാലക്കൽ
Updated On
New Update
/sathyam/media/post_attachments/noMw1AxF5cdOnGkzr4it.jpeg)
പാലക്കാട്: സാമുഹിക പരിഷ്കർത്താവ് മഹാത്മ ബസവേശ്വരൻ്റെ 889-ആം ജയന്തി ആഘോഷങ്ങളുടെ സംസ്ഥാനതല ഉദ്ഘാടനം സംസ്ഥാന ജനറൽ സെക്രട്ടറി കെ.ഗോകുൽദാസ് നിർവ്വഹിച്ചു.
Advertisment
ആണ്ടിമഠം പാഞ്ചാലിയമ്മൻ ഹാളിൽ നടന്ന ചടങ്ങിൽ സംസ്ഥാന പ്രസിഡൻറ് സി. മുരുകൻ അദ്ധ്യഷനായി. വർക്കിങ്ങ് പ്രസിഡൻ്റ് ആർ. രവി മുടപ്പല്ലൂർ മുഖ്യ പ്രഭാഷണം നടത്തി.
/sathyam/media/post_attachments/OqGCcstkHfLIvNcvroix.jpeg)
കെ.രമേഷ് ബാബു, ആർ.രവികഞ്ചിക്കോട്, ശ്രീനിവാസ്, ലതിക, ഉഷ ,കുട്ടൻ കണ്ണാടി, ജ്യോതി അയ്യരുമഠം തിരുവനന്തപുരം, സാബു കണ്ണങ്കര, വിനോദ് ഓമല്ലൂർ, എം.ആർ.വേണു പത്തനംതിട്ട, പഴനിയാണ്ടി, സോമൻ, മണികണ്ഠൻ, അജി കോട്ടയം, സുനിൽ മലപ്പുറം, മധു ഇടപ്പോൺ ആലപ്പുഴ: ബിനു കൊല്ലം എന്നിവർ പ്രസംഗിച്ചു. സമുദായ അംഗങ്ങൾ ബസവേശ്വരൻ്റെ ഫോട്ടോയിൽ പുഷ്പാർച്ചനയും നടത്തി.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us