എൻസിപി പാലക്കാട് ജില്ലാ നേതൃയോഗം നടന്നു

author-image
ജോസ് ചാലക്കൽ
Updated On
New Update

publive-image
പാലക്കാട്: എൻസിപി പാലക്കാട് ജില്ല നേതൃയോഗം നടന്നു. സംസ്ഥാന ജനറൽ സെക്രട്ടറി ശിവശങ്കരൻ യോഗം ഉദ്ഘാടനം ചെയതു. ജില്ലാ പ്രസിഡൻ്റ് എ. രാമസ്വാമി അദ്ധ്യക്ഷനായി. മെയ് 24 നു നടക്കുന്ന എൻസിപി സംസ്ഥാന പ്രതിനിധി സമ്മേളനവുമായി ബന്ധപ്പെട്ട ചർച്ചകൾ യോഗത്തിൽ നടന്നു.

Advertisment
Advertisment