ദേശീയ സെൽഫ് അഡ്വക്കേറ്റ് ഫോറത്തിൻ്റെ  നേത്യത്വത്തിൽ നടത്തിയ ആറാമത് നാഷണൽ കൺവെൻഷനിൽ മികച്ച സംഘാടകർക്കുള്ള അവാർഡ് പാലക്കാട് യുവക്ഷേത്ര കോളേജിന്

author-image
ജോസ് ചാലക്കൽ
Updated On
New Update

publive-image

പാലക്കാട്:ദേശീയ സെൽഫ് അഡ്വക്കേറ്റ് ഫോറത്തിൻ്റെ  നേത്യത്വത്തിൽ മെയ് 7, 8 തിയതികളിലായി  നടത്തിയ ആറാമത് നാഷണൽ കൺവെൻഷനിൽ മികച്ച സംഘാടകർക്കുള്ള അവാർഡ് യുവക്ഷേത്ര കോളേജിനു ലഭിച്ചു.

Advertisment

ഡയറക്ട്ടർ റവ. ഡോ. മാത്യൂ ജോർജ്ജ് വാഴയിൽ, പ്രിൻസിപ്പാൾ അഡ്വ. ഡോ. ടോമി ആൻ്റണി എന്നിവർ ചേർന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. ആർ. ബിന്ദുവിൽ നിന്ന് അവാര്‍ഡ് ഏറ്റുവാങ്ങി. മലമ്പുഴ എംഎൽഎ പ്രഭാകരൻ, ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ബിനു മോൾ എന്നിവർ സന്നിഹിതരായിരുന്നു.

Advertisment