മലമ്പുഴ ഇലക്ട്രിക്കല്‍ സെക്ഷൻ പരിധിയില്‍ നാളെ വൈദ്യുതി മുടങ്ങും

author-image
ജോസ് ചാലക്കൽ
Updated On
New Update

publive-image

മലമ്പുഴ:11 കെവി ലൈനിൽ അറ്റകുറ്റ പണികൾ നടക്കുന്നതിനാൽ നാളെ വ്യാഴാഴ്ച രാവിലെ 8.30 മണി മുതൽ വൈകുന്നേരം 6 മണി വരെ മലമ്പുഴ സെക്ഷൻ പരിധിയിലെ താഴെ പറയുന്ന സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും.

Advertisment

ചെക്കിനിപ്പാടം, മൈത്രി നഗർ, ക്വാറി, ക്വാറി കനാൽ, ഹസിംഗ് ബോർഡ്, തോട്ടപുര, പാണപറമ്പ്, മന്തക്കാട്, ശാസ്താ കോളനി, വൃന്ദാവൻനഗർ, മിൽമ, മഹ ദേവപുരം എന്നി പ്രദേശങ്ങളിലാണ് വൈദ്യുതി മുടങ്ങുക.

Advertisment