ന്യൂസ് ബ്യൂറോ, പാലക്കാട്
Updated On
New Update
Advertisment
പാലക്കാട്:ലോക നഴ്സസ് ദിനത്തിൽ പിരായിരി പഞ്ചായത്ത് പാലിയേറ്റീവ് കെയർ യൂണിറ്റിലെ പാലിയേറ്റീവ് നഴ്സായ സാവിത്രി മാഡത്തെ ടൗൺ നോർത്ത് ബീറ്റ് ഓഫീസർമാരായ ശിവകുമാറും മുഹമ്മദ് ലത്തീഫും ചേർന്ന് മധുരങ്ങൾ നൽകി ആദരിച്ചു.
കൂടാതെ ട്രോമാകെയർ പാലക്കാട് നൽകിയ വാട്ടർ ബെഡ് കൈമാറുകയും ചെയ്തു പ്രസ്തുത പരിപാടിയിൽ പിരായിരി പഞ്ചായത്തിലെ ആശാവർക്കർമാരായ വസന്ത, ചന്ദ്രിക ,പാലിയേറ്റീവ് ഡ്രൈവർ സമീർ എന്നിവരും പങ്കെടുത്തു, കൂടാതെ ബീറ്റ് ഓഫീസർമാർ പാലിയേറ്റീവ് ഗ്രഹങ്ങൾ സന്ദർശിക്കുകയും ചെയ്തിട്ടുള്ളതാണ്.