തടവുപുള്ളി ജയിൽ ചാടി. മണിക്കൂറിനുള്ളിൽ പിടികൂടി !

author-image
ജോസ് ചാലക്കൽ
Updated On
New Update

publive-image

മലമ്പുഴ: അടിപിടി കേസിൽ പാലക്കാട് ജില്ലാ ജയിലിൽ റിമാന്‍റിലായ തടവുകാരൻ ജയിൽ ചാടി. മണിക്കൂറുകൾക്കകം തിരുപ്പൂരിൽ നിന്നും തമിഴ്നാട് പോലീസ് പിടികൂടി. കുഴൽമന്ദം ഷിനോയ് ആണ് പ്രതി.

Advertisment

publive-image

തടവുകാരൻ ചാടി പോയ വിവരം ഡിപ്പാർട്ടുമെൻ്റ് തലത്തിൽ അറിയിപ്പ്‌ നൽകിയിരുന്നു. അറിയിപ്പ്‌ സമൂഹമാധ്യമങ്ങളിലും വയറലായി പോകുന്നതിനിടയിലാണ് തിരുപ്പൂരിൽ നിന്നും പിടികൂടിയ വിവരവും സമൂഹ മാധ്യമങ്ങളിലൂടെ പുറത്തു വന്നത്. അധികൃതർ നടപടിയെടുത്തതായി അറിയുന്നു. കൂടുതൽ വിവരങ്ങൾ അന്വേഷിക്കുന്നു.

Advertisment