മുത്തരംപറമ്പ് വായനശാലയുടെ പുസ്തകങ്ങൾ ശേഖരിക്കുന്ന ക്യാമ്പയിന്റെ ഭാഗമായി സംസ്ഥാന യുവജനക്ഷേമ ബോർഡ് മെമ്പർ ഷെനിൻ മന്ദിരാട് വായനശാലയിലേയ്ക്ക് പുസ്തകങ്ങൾ സംഭാവന ചെയ്തു

author-image
ജോസ് ചാലക്കൽ
Updated On
New Update

publive-image

പാലക്കാട്: സംസ്ഥാന യുവജനക്ഷേമ ബോർഡ് മെമ്പർ ഷെനിൻ മന്ദിരാട് മുത്താരം പറമ്പ് വായനശാലയിലേയ്ക്ക് പുസ്തകങ്ങൾ സംഭാവന ചെയ്തു. മുത്തരംപറമ്പ് വായനശാല മെയ് 1 മുതൽ 30 വരെ പുസ്തകങ്ങൾ ശേഖരിക്കുന്ന ക്യാമ്പയിന്റെ ഭാഗമായിട്ടാണ് പുസ്തകങ്ങള്‍ സംഭാവന ചെയ്തത്.

Advertisment

വായനശാലയിലേക്ക് പുസ്തകം സംഭാവന ചെയ്യാൻ ആഗ്രഹിക്കുന്നവർ തങ്ങളെ ബന്ധപ്പെടണമെന്ന് വിഘ്നേഷ് (സെക്രട്ടറി), പ്രസിഡന്റ് (പ്രേമൻ) എന്നിവർ അറിയിച്ചു. ഫോണ്‍: 9847798605, 9946865970.

Advertisment