സോളിഡാരിറ്റി പറളി ഏരിയ വാഹന പ്രചരണ ജാഥക്ക് വിവിധ മേഖലകളിൽ സ്വീകരണം നൽകി

author-image
ജോസ് ചാലക്കൽ
Updated On
New Update

publive-image

എടത്തറയിൽ നടന്ന സമാപനത്തിൽ ജില്ലാ സെക്രട്ടറിയേറ്റ് മെമ്പർ നവാഫ് പത്തിരിപ്പാല സംസാരിക്കുന്നു

Advertisment

പാലക്കാട്:മെയ് 21, 22 തീയതികളിൽ എറണാകുളത്ത് നടക്കുന്ന സോളിഡാരിറ്റി സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി സോളിഡാരിറ്റി പറളി ഏരിയ പ്രസിഡന്റ് സിദ്ധീഖ് പുള്ളോട് നയിക്കുന്ന ഏരിയ വാഹന പ്രചാരണ യാത്രക്ക് മൂലോഡ്, ഓടനൂർ, മങ്കര, കോങ്ങാട്, മുണ്ടൂർ, പറളി ചെക്ക് പോസ്റ്റ്, എടത്തറ എന്നിവിടങ്ങളിൽ സ്വീകരണം നൽകി.

നൗഷാദ് ആലവി, നവാഫ് പതിരിപാല, നിജാം കല്ലേക്കാട്, നസീഫ് പൂടൂർ, ഫിറോസ് എഫ് റഹ്‌മാൻ, ഖയ്യൂം മൂലോട്, നൗഷാദ് എ എന്നിവർ നേതൃത്വം നൽകി.

Advertisment