കേരള ജേർണലിസ്റ്റ് യൂണിയൻ പാലക്കാട് ജില്ലാതല അംഗത്വ കാർഡ് വിതരണോദ്ഘാടനം ജില്ലാ പ്രസിഡന്റ് ഷബിറലി ചിറ്റൂർ നിർവഹിച്ചു

author-image
ജോസ് ചാലക്കൽ
Updated On
New Update

publive-image

പാലക്കാട്: കേരള ജേർണലിസ്റ്റ് യൂണിയൻ (കെ.ജെ.യു) പാലക്കാട് ജില്ലാതല അംഗത്വ കാർഡ് വിതരണോദ്ഘാടനം ജില്ല പ്രിസിഡന്റ് ഷബിറലി ചിറ്റൂർ മംഗളം ലേഖകൻ കണക്കമ്പാറ ബാബുവിന് നൽകി നിർവഹിച്ചു.

Advertisment

ചടങ്ങിൽ ഇന്ത്യൻ ജേർണലിസ്റ്റ് യൂണിയൻ സെക്രട്ടറി ജനറൽ ജി. പ്രഭാരകരൻ, സംസ്ഥാന പ്രസിഡന്റ് ബെന്നി വർഗിസ്, സംസ്ഥാന ട്രഷർ റഹിം ഒലവക്കോട്, സംസ്ഥാന വൈസ് പ്രസിഡന്റ് ജോബ് ജോൺ, ജില്ല സെക്രട്ടി സുബ്രമണ്യൻ, ജില്ലാ വൈസ് പ്രസിഡന്റ് കൃഷ്ണദാസ് കൃപ, മണ്ണാർകാട് യൂണിറ്റ് സെക്രട്ടറി രാജേഷ് എന്നിവർ പങ്കെടുത്തു.

Advertisment