ജോസ് ചാലക്കൽ
Updated On
New Update
/sathyam/media/post_attachments/Yoj4EA77AN85Zee53lXR.jpg)
പാലക്കാട്:കേരള പത്രപ്രവര്‍ത്തക യൂണിയന്‍ പാലക്കാട് ജില്ലാ പ്രസിഡന്റായി എന്‍. രമേഷ് (മംഗളം), സെക്രട്ടറിയായി മധുസൂദനന്‍ കര്‍ത്ത (മലയാള മനോരമ), ട്രഷററായി സി.ആര്‍. ദിനേശ് (മലയാളം ന്യൂസ്) എന്നിവരെ തെരഞ്ഞെടുത്തു.
Advertisment
വൈസ് പ്രസിഡന്റുമാരായി വി.എം. ഷണ്‍മുഖദാസ് (സുപ്രഭാതം), പി.എസ്. സിജ (ജന്മഭൂമി), ജോയിന്റ് സെക്രട്ടറിയായി നോബിള്‍ ജോസ് (മാതൃഭൂമി), എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായി ജിമ്മി ജോര്‍ജ് (ദീപിക), ടി.എസ്. മുഹമ്മദ് അലി (ചന്ദ്രിക), പി.ആര്‍. രാജേഷ് (മനോരമ ന്യൂസ്), പി.പി. രതീഷ് (മാതൃഭൂമി), നിന്നി മേരി ബേബി (മലയാള മനോരമ) എന്നിവരെയും തെരഞ്ഞെടുത്തു.
പാലക്കാട് പ്രസ് ക്ലബ് ഹാളില്‍ നടന്ന തെരഞ്ഞെടുപ്പില്‍ എസ്.വി. അയ്യര്‍ വരണാധികാരിയായും ബിനോയ് തോമസ് സഹവരണാധികാരിയായും പ്രവര്‍ത്തിച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us