കെഎസ്ഇബി മലമ്പുഴ സെക്ഷന് കീഴിൽ നാളെ വൈദ്യുതി മുടങ്ങും

author-image
ജോസ് ചാലക്കൽ
Updated On
New Update

publive-image

പാലക്കാട്: കെഎസ്ഇബി മലമ്പുഴ സെക്ഷന് കീഴിൽ 11 കെവി ലൈനുകളിൽ അറ്റകുറ്റപണികളും, ടച്ചിംഗ് പ്രവൃത്തികളും നടക്കുന്നതിനാൽ നാളെ വ്യാഴാഴ്ച രാവിലെ 9 മണി മുതൽ വൈകുന്നേരം 6 മണി വരെ ചാത്തൻ കുളങ്ങര, പഞ്ചവടി, പുളിംഞ്ചോട്, ചേപ്പില മുറി, തേരു പാത, ചിത്ര, ശബരി ആശ്രമം, സൂര്യനഗർ, സ്നേഹനഗർ, വിദ്യാ നഗർ, കൽ മാടം എന്നീ പ്രദേശങ്ങളിൽ വൈദ്യുതി മുടങ്ങുന്നതാണെന്ന് കെഎസ്ഇബി മലമ്പുഴ സെക്ഷന്‍ അസിസ്റ്റന്‍റ് എഞ്ചിനീയര്‍ അറിയിച്ചു.

Advertisment
Advertisment