ആര്യമ്പാവ് സ്വദേശിനി ഫസ്‌ലക്ക് കൊമേഴ്സിൽ ഡോക്ടറേറ്റ്

author-image
ജോസ് ചാലക്കൽ
Updated On
New Update

publive-image

മണ്ണാർക്കാട്: ആര്യമ്പാവ് സ്വദേശിനിക്ക് കൊമേഴ്സിൽ ഡോക്ടറേറ്റ്. ആര്യമ്പാവ് നെയ്യപ്പാടത്ത് വീട്ടിൽ ഹംസ - സൈനബ ദമ്പതികളുടെ മകളായ ഫസ്‌ലക്കാണ് ഭാരതീയാർ യൂണിവേഴ്സിറ്റിയിൽ നിന്നും കൊമേഴ്സിൽ ഡോക്ടറേറ്റ് ലഭിച്ചത്. പട്ടാമ്പി കൊടുമുണ്ടയിലെ കുന്നത്തൊടി വീട്ടിൽ നൗഫലിന്റെ ഭാര്യയാണ് ഫസ്‌ല. നഷ, സെഹറ എന്നിവര്‍ മക്കളാണ്.

Advertisment
Advertisment