ജോസ് ചാലക്കൽ
Updated On
New Update
/sathyam/media/post_attachments/eNR29dWofcqkVl5QY08F.jpg)
പാലക്കാട്: ആനമൂളി സെൻ്റ് തെരേസ ഓഫ് ആവില ഇടവകയിൽ 2022-23 വിശ്വാസ പരിശീലന വർഷോദ്ഘാടനം പാലക്കാട് രൂപതാദ്ധ്യക്ഷൻ മാർ പീറ്റർ കൊച്ചുപുരയ്ക്കൽ നിർവഹിച്ചു. വികാരി ഫാ. ലാലു ഓലിക്കൽ പങ്കെടുത്തു.
Advertisment
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us