ജോസ് ചാലക്കൽ
Updated On
New Update
/sathyam/media/post_attachments/dSmWpc76shMqVTFZUERn.jpg)
മലമ്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് രാധിക മാധവൻ ചെടി നട്ട് ഉദ്ഘാടനം ചെയ്യുന്നു
Advertisment
മലമ്പുഴ: ഗ്രാമപഞ്ചായത്തിൻ്റേയും കൃഷിഭവൻ്റെയും ആഭിമുഖ്യത്തിൽ ജില്ല ജയിലിൽ പരിസ്ഥിതി ദിനാചരണം നടത്തി. ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ് രാധിക മാധവൻ ചെടി നട്ട് ഉദ്ഘാടനം ചെയ്തു.
പഞ്ചായത്ത് സെക്രട്ടി പി.ഐ. പ്രവീൺ, ബ്ലോക്ക് മെമ്പർമാരായ തോമസ് വാഴപ്പള്ളി, കാഞ്ചന സുദേവൻ, ഡെപ്യൂട്ടി സൂപ്രണ്ട് ദിനേശ് ബാബു, അസിസ്റ്റൻറ് കൃഷി ഓഫിസർ സ്വാമിനാഥൻ, സമിതി കൺവീനർ രാജൻ എന്നിവർ പ്രസംഗിച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us