ലോക പരിസ്ഥിതി ദിനാചരണത്തിൽ തൊഴിലുറപ്പ് തൊഴിലാളികളും; മലമ്പുഴ ഗ്രാമപഞ്ചായത്ത് എംജിഎന്‍ആര്‍ഇജിഎസിന്‍റെ ആഭിമുഖ്യത്തില്‍ വൃക്ഷത്തൈ നട്ടു

author-image
ജോസ് ചാലക്കൽ
Updated On
New Update

publive-image

മലമ്പുഴ: ലോക പരിസ്ഥിതി ദിനത്തോട് അനുബന്ധിച്ചു മലമ്പുഴ ഗ്രാമപഞ്ചായത്ത് എം.ജി.എൻ.ആർ.ഇ.ജി.എസ്.ന്റെ ആഭിമുഖ്യത്തിൽ വൃക്ഷ തൈ നട്ടു. പഞ്ചായത്ത്‌ പ്രസിഡന്റ്‌ രാധിക മാധവൻ ഉദ്ഘാടനം ചെയ്തു.

Advertisment

എംജിഎന്‍ആര്‍ഇജിഎസ് എഇ ബെൻറീത്, ഓവർസിയർ ധനേഷ്, ബ്ലോക്ക് മെമ്പർമാരായ തോമസ് വാഴപ്പള്ളി, കാഞ്ചന സുദേവൻ, തൊഴിലുറപ്പ് തൊഴിലാളികൾ എന്നിവർ പങ്കെടുത്തു.

Advertisment