ജോസ് ചാലക്കൽ
Updated On
New Update
/sathyam/media/post_attachments/u64jyppLhXY7cj0q5zVh.jpg)
മലമ്പുഴ:മലമ്പുഴ എംഎൽഎയുടെ ആസ്തിവികസന ഫണ്ട് ഉപയോഗിച്ച് നിർമിച്ച മലമ്പുഴ ഗ്രാമപഞ്ചായത്തിലെ കാഞ്ഞിരക്കടവ്-പുഴ റോഡ് മലമ്പുഴ എംഎൽഎ എ. പ്രഭാകരൻ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബിജോയ്, പഞ്ചായത്ത് പ്രസിഡന്റ് രാധിക മാധവൻ, വിവിധ ജനപ്രതിനിധികൾ തുടങ്ങിയവർ സന്നിഹിതരായിരുന്നു.
Advertisment
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us