കുഴൽമന്ദം ഇ.കെ നായനാർ മെമ്മോറിയൽ ലൈബ്രറിയുടെ നേതൃത്വത്തിൽ 500 ഫലവൃക്ഷത്തൈകൾ വിതരണം ചെയ്തു

author-image
ജോസ് ചാലക്കൽ
Updated On
New Update

publive-image

കുഴൽമന്ദം:പരിസ്ഥിതി സംരക്ഷണ പ്രവർത്തനങ്ങളുടെ ഭാഗമായി ഇ.കെ നായനാർ മെമ്മോറിയൽ ലൈബ്രറിയുടെ നേതൃത്വത്തിൽ 500 ഫലവൃക്ഷത്തൈകൾ വിതരണം ചെയ്തു. ലൈബ്രറി പ്രസിഡൻ്റ് എ. അനിതാനന്ദൻ വിതരണോദ്ഘാടനം നടത്തി. ലൈബ്രറി എക്സി. അംഗം സതീഷ് കുമാർ ഏറ്റുവാങ്ങി. കോട്ടായി ഗ്രാമപഞ്ചായത്താണ് ഫല വൃക്ഷത്തൈകൾ ഏർപ്പാടാക്കിയത്.

Advertisment
Advertisment