ജോസ് ചാലക്കൽ
Updated On
New Update
/sathyam/media/post_attachments/FmGdmatfn1az5g8ORwLk.jpg)
സിഎച്ച്ആർഎഫ് സംഘടിപ്പിച്ച സൗജന്യ നേത്രപരിശോധന ക്യാമ്പിൽ നിന്ന്
എടത്തറ: സിഎച്ച്ആർഎഫിൻ്റെ നേതൃത്വത്തിൽ എടത്തറ ഗവ: എൽപി സ്കൂളിൽ സൗജന്യ നേത്രപരിശോധന ക്യാംപ് നടത്തി. ക്യാംപിൽ 95 പേരോളം പങ്കെടുത്ത് ചികിൽസ തേടി. മിഴി ഒപ്റ്റിക്കൽസിന്റെ നേതൃത്വത്തിലുള്ള മെഡിക്കൽ സംഘമാണ് പരിശോധനക്ക് നേതൃത്വം നൽകിയത്.
Advertisment
പ്രസിഡന്റ് മാത്യു തോമസ്, സ്റ്റേറ്റ് വൈസ് പ്രസിഡന്‍റ് വിക്ടോറി വിൻസെന്റ്, ഉണ്ണികൃഷ്ണൻ മാസ്റ്റർ, അരുൾ ജോതി തുടങ്ങിയവർ പ്രസംഗിച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us