ജോസ് ചാലക്കൽ
Updated On
New Update
/sathyam/media/post_attachments/ZMH1I0uhhVCyCoVcuCkT.jpg)
ഇടത് ഭരണകൂട-മാഫിയ കൂട്ടുകെട്ടിനെതിരെ പാലക്കാട് മണ്ഡലം മുസ്ലിം ലീഗ് കമ്മറ്റി നടത്തിയ പ്രതിഷേധ സംഗമം ജില്ലാ മുസ്ലിം ലീഗ് സീനിയർ വൈസ് പ്രസിഡണ്ട് എംഎം ഹമീദ് സാഹിബ് ഉൽഘാടനം ചെയ്യുന്നു
Advertisment
പാലക്കാട്: ഇടത് ഭരണകൂട-മാഫിയ കൂട്ടുകെട്ടിനെതിരെ പാലക്കാട് നിയോജക മണ്ഡലം
മുസ്ലീം ലീഗ് കമ്മിറ്റി കെഎസ്ആർടിസിക്ക് സമീപം നടത്തിയ പ്രതിഷേധ
സംഗമം ലീഗ് ജില്ലാ സീനിയർ വൈസ് പ്രസിഡൻ്റ് എം.എം. ഹമീദ് ഉദ്ഘാടനം ചെയ്തു.
എം.എച്ച്. മുജീബ് റഹ് മാൻ അദ്ധ്യക്ഷത വഹിച്ചു. സെയ്താല വി പുളക്കാട്, പി.കെ. ഹസനുപ്പ, അഡ്വ. എൻ.എ. ഹൈദർ അലി, നസീർ തൊട്ടിയാൻ, അഷറഫ് വെണ്ണക്കര, ബഷീർപ്പ, ടി.എച്ച്. ഇക്ബാൽ, പി.എ. അബ്ദുൾ നാസർ, കെ.ഐ. ലത്തീഫ്, നിസാർ അസീസ്, ഷമീർ ബാവ, അഷറഫ് ജെനീമേട് എന്നിവർ സംസാരിച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us