നെല്ലിയാമ്പതി ചുരം റോഡിൽ കാട്ടാനകള്‍ ഇറങ്ങി; അമ്മയോടൊപ്പം കുട്ടിയാന വിനോദസഞ്ചാരികൾക്ക് കൗതുക കാഴ്ച ഒരുക്കി

author-image
ജോസ് ചാലക്കൽ
Updated On
New Update

publive-image

പാലക്കാട്:നെല്ലിയാമ്പതി ചുരം റോഡിൽ പതിനാലാം മയിൽ വ്യൂ പോയിന്റിനു സമീപമായി കാട്ടാനകൾ ഇറങ്ങിയത് വിനോദ സഞ്ചാരികളായ യാത്രക്കാർക്ക് കൗതുകമായി.

Advertisment

publive-image

ഇന്നലെ വൈകീട്ട് 3.30 ന് ചൂടു കൂടിയതോടെ പുറത്തേക്ക് ചെളി വാരിയെറിഞ്ഞ നിലയിലാണ് അമ്മയും കുഞ്ഞും കാണപ്പെട്ടത്. റോഡിലിറങ്ങിയ ആന ഗതാഗതം ഒരു മണിക്കൂറോളം തടസ്സപ്പെടുത്തി. പിന്നീട് ആനക്കൂട്ടം കാട്ടിലേക്കു കയറി പോയി.

Advertisment