ജോസ് ചാലക്കൽ
Updated On
New Update
/sathyam/media/post_attachments/q77MY7V14vAo2TEN1mlD.jpg)
മംഗലംഡാം:വിആർടി കവലയിൽ കാട്ടാന ഇറങ്ങി വ്യാപകമായി കൃഷികളും വീടും നാശിപ്പിച്ചു. തണ്ണിക്കോട്ടിൽ കുര്യാക്കോസിന്റെ കൃഷിയിടത്തിലെ തെങ്ങുകളും കവുങ്ങുകളും നശിപ്പിച്ചു.
Advertisment
പൊട്ടക്കൽ ജോണി, മുണ്ടകത്താനം ബെന്നി, ജാനകി പ്രഭാകരൻ, മണി ചക്കിണി കുന്നേൽ തുടങ്ങിയവരുടെ കൃഷിയിടങ്ങളിലും നാശങ്ങൾ വരുത്തി. ബാലകൃഷ്ണൻ താമസിച്ചിരുന്ന വീട് പൂർണ്ണമായും തകർത്തു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us