ജോസ് ചാലക്കൽ
Updated On
New Update
/sathyam/media/post_attachments/fKHg994Q9PWCgEMb5Cjg.jpg)
വടക്കഞ്ചേരി: പന്നിയങ്കര ടോൾ പ്ലാസ്സയിൽ സ്വകാര്യബസുകളിൽ നിന്നും ടോൾ പിരിവ് ആരംഭിച്ചതിനെ തുടർന്ന് തൃശുർ - പാലക്കാട് റൂട്ടിലേതുൾപ്പെടെ പന്നിയങ്കര ടോൾ പ്ലാസയിലൂടെ സർവ്വീസ് നടത്തുന്ന സ്വകാര്യ ബസുകൾ സർവ്വീസ് നിർത്തിവച്ചു.
Advertisment
യാത്രക്കാരുമായി വന്ന ബസ്സുകൾ ടോൾ പ്ലാസക്ക് സമീപത്ത് വച്ച് യാത്രക്കാരെ ഇറക്കിവിടുകയായിരുന്നു. പെരുവഴിയിലായ യാത്രക്കാർ കെഎസ്ആർടിസിയേയും മറ്റ് സമാന്തര സർവ്വീസുകളേയും ആശ്രയിച്ചാണ് തുടര്‍ യാത്ര ചെയ്തത്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us