വീണിതല്ലോ കിടക്കുന്നു ധരണിയിൽ... മലമ്പുഴ നൂറടി റോഡിൽ ശേഖരിപുരത്ത് ദിവസങ്ങളായി വീണു കിടക്കുന്ന തെരുവുവിളക്കു കാൽ

author-image
ജോസ് ചാലക്കൽ
Updated On
New Update

publive-image

പാലക്കാട്:വീണിതല്ലോ കിടക്കുന്നു ധരണിയിൽ... മലമ്പുഴ നൂറടി റോഡിൽ ശേഖരിപുരത്ത് വീണു കിടക്കുന്ന തെരുവുവിളക്കു കാൽ. ഈ കിടപ്പ് തുടങ്ങിയിട്ട് കുറച്ചു ദിവസങ്ങളായി. അധികൃതര്‍ മൗനം വെടിയണമെന്ന് സമീപവാസികള്‍ ആവശ്യപ്പെട്ടു.

Advertisment
Advertisment