ജോസ് ചാലക്കൽ
Updated On
New Update
/sathyam/media/post_attachments/j35DZdQHHg49Udwbfknw.jpg)
മുണ്ടൂർ: രാഹുൽ ഗാന്ധി എം.പി.യെ കള്ളക്കേസുണ്ടാക്കി ഇ.ഡി.യെ കൊണ്ട് ചോദ്യം ചെയ്യിപ്പിക്കുന്ന നരേന്ദ്ര മോഡിയുടെ ഫാസിസ്റ്റ് നയത്തിൽ പ്രതിഷേധിച്ചു കൊണ്ട്, മുണ്ടൂർ മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ എഴക്കാട് പോസ്റ്റാഫീസിന് മുമ്പിൽ കോൺഗ്രസ് പ്രവർത്തകർ ധർണ്ണ നടത്തി.
Advertisment
ധർണ്ണ ബ്ലോക്ക് കോൺഗ്രസ്സ് വൈസ് പ്രസിഡണ്ട് പി.പി.വിജയകുമാർ ഉദ്ഘാടനം ചെയ്തു. മണ്ഡലം കോൺഗ്രസ് പ്രസിഡണ്ട് പി.കെ.വാസു അദ്ധ്യക്ഷത വഹിച്ചു. എം.ആർ. അനിൽകുമാർ, ടി.സി.നരേന്ദ്രൻ, കെ.ജി.സുകുമാരൻ, സി.എം. മൂസ, പി.പി.സുരേന്ദ്രൻ, പി.കെ.രാജേഷ്, പി.രാമദാസ്, അബ്ദുൾ ഖാദർ എന്നിവർ പങ്കെടുത്തു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us