ജോസ് ചാലക്കൽ
Updated On
New Update
/sathyam/media/post_attachments/yE9HttU7qS9Q827M0501.jpg)
തച്ചമ്പാറ: കോഴിക്കോട് പാലക്കാട് ദേശീയ പാതയിലെ മുള്ളത്തുപാറ വളവിൽ വനംവകുപ്പിന്‍റെ ബസും ലോറിയും തമ്മിൽ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ഇരുപതു പേർക്ക് പരുക്ക്. പരിക്കേറ്റവരെ തച്ചമ്പാറയിലും മണ്ണാർക്കാടുമുള്ള സ്വകാര്യ ആശുപത്രികളിൽ പ്രവേശിപ്പിച്ചു.
Advertisment
വാളയാറിൽ നിന്നും നിലമ്പുരിലേക്ക് പോകുന്ന ബസും തമിഴ്‌നാട്ടിലേക്കു തേങ്ങ കയറ്റി പോകുന്ന ലോറിയും തമ്മിലാണ് ഇടിച്ചത്. ഇന്ന് രാവിലെയാണ് സംഭവം ആരുടേയും നില ഗുരുതരമല്ല.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us