/sathyam/media/post_attachments/AiVnaaZMwGur2UNO8Ued.jpg)
വിരമിച്ച അധ്യാപകര്‍ക്ക് നല്‍കിയ യാത്രയയപ്പ് വി.കെ. ശ്രീകണ്ഠൻ എം.പി. ഉദ്ഘാടനം ചെയ്യുന്നു
പട്ടാമ്പി: സർവീസിൽ നിന്ന് വിരമിച്ച വിളയൂർ കുപ്പൂത്ത് യൂണിയൻ എ.എൽ.പി സ്കൂൾ ഹെഡ്മാസ്റ്റർ സി. മോഹനദാസൻ, സഹാധ്യാപകരായ പി. ഉഷാദേവി, എ.വി. പുഷ്പജ എന്നിവർക്ക് പി.ടി.എ യാത്രയയപ്പ് നൽകി. വി.കെ. ശ്രീകണ്ഠൻ എം.പി ഉദ്ഘാടനം ചെയ്തു. മുഹമ്മദ് മുഹ്സിൻ എം.എൽ.എ. മുഖ്യാതിഥിയായി. പി.ടി.എ. പ്രസിഡന്റ് എസ്.പി. വാഹിദ് അധ്യക്ഷത വഹിച്ചു.
ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മറ്റി അധ്യക്ഷ എ. ഷാബിറ, വിളയൂർ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് എം. കെ. ബേബി ഗിരിജ, മാനേജ്‌മെന്റ് പ്രതിനിധി സി. എസ്. ഉണ്ണി എന്നിവർ ഉപഹാര സമർപ്പണം നടത്തി.
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സജിത വിനോദ്, അംഗം തസ്ലീമ ഇസ്മായിൽ, ഗ്രാമപ്പഞ്ചായത്തംഗം കെ. സാജിത, എ. എ. ഓ. കെ.സജിത് കുമാർ, ബി.പി.ഒ വി.പി. മനോജ്, മുൻ ബി.പി.ഒ. കെ. വേണുഗോപാൽ, ഡയറ്റ് ഫാക്കൽറ്റി ഡോ. ഷഹീദലി, പ്രധാനധ്യാപിക ഉഷ ബി. നായർ, എം.പി.ടി.എ. പ്രസിഡന്റ്കെ. സൽമത്ത്, വി. അഹമ്മദ്കുഞ്ഞി, കെ. പി. അനിൽകുമാർ, കെ. കാവേരി, കെ. കൃഷ്ണൻകുട്ടി, ടി. ഗോപാലകൃഷ്ണൻ, വി. എം. മുസ്തഫ, എൻ.പി. രാമദാസ്, കെ. ഗോവിന്ദൻകുട്ടി, എം.പി. മനോജ്, വി. പ്രസന്നകുമാർ, പി. സുരേഷ് ബാബു, കെ. ഷൗക്കത്ത്, വി. മുഹമ്മദ്, കെ. അഖില, ടി. ശശി, ഷാജി പുലാമന്തോൾ എന്നിവർ സംസാരിച്ചു. വിരമിച്ച അധ്യാപകർ മറുപടി പ്രസംഗം നടത്തി.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us