New Update
/sathyam/media/post_attachments/QaWesGuKwBBM5DvKshiw.jpg)
പാലക്കാട്: നിർദിഷ്ട പൊതുജന ആരോഗ്യ ബില്ലിലും മെഡിസെപ്പ് ഇൻഷുറൻസ് പദ്ധതിയിലും ആയുർവേദത്തെ പാടെ അവഗണിക്കുന്ന ഗവൺമെൻറ് നയത്തിനെതിരെ പ്രതിഷേധ സൂചകമായി ആയുർവേദ മെഡിക്കൽ അസോസിയേഷൻ ഓഫ് ഇന്ത്യയുടെ സംസ്ഥാന കമ്മിറ്റിയുടെ ആഹ്വാന പ്രകാരം ജില്ലയിലെ മുഴുവൻ ആയുർവേദ ഡോക്ടർമാരും ബാഡ്ജ് ധരിച്ചുകൊണ്ട് പ്രതിഷേധ ദിനം ആചരിച്ചു.
Advertisment
ഗവൺമെൻറ് നയം തിരുത്തിയില്ലെങ്കിൽ പ്രത്യക്ഷ സമര പരിപാടിയിലേക്ക് കടക്കേണ്ടി വരുമെന്ന് ജില്ലാ പ്രസിഡണ്ട് ഡോ. ബി.കെ കോമളവും ജില്ലാ സെക്രട്ടറി ഡോ. ആരതി ലക്ഷ്മിയും അറിയിച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us