New Update
/sathyam/media/post_attachments/lE5gZbOIgFXh2syXr5Gx.jpg)
പാലക്കാട്: കേന്ദ്ര ഗവർമെന്റിന്റെ നിർദേശാനുസരണം സ്വതന്ത്ര്യത്തിന്റെ 75 -ാം വാർഷികത്തോടനുബന്ധിച്ച് റെയിൽവേ പ്രൊട്ടക്ഷൻ ഫോഴിസിന്റെ നേതൃത്വത്തിൽ "ആസാദി കാ അമൃത് മഹോത്സവ ആഘോഷം പാലക്കാട് ഡിവിഷനിൽ ആഘോഷിച്ചു.
Advertisment
/sathyam/media/post_attachments/ep8fYoUAq5VpQYOM2Zee.jpg)
ഇതിന്റെ ഭാഗമായി വിവിധ ജനസമ്പർക്ക പരിപാടികളും, വൃക്ഷ തൈകൾ നട്ടു പിടിപ്പിക്കുകയും, ബൈക്ക് റാലി, കൂട്ട ഓട്ടം, എന്നീ പരിപാടികളും പാലക്കാട് ആർപിഎഫ് കമാൻഡന്റ് ജെതിൻ ബി. രാജിന്റെ നേതൃത്വത്തിൽ നടത്തി.
/sathyam/media/post_attachments/3zETNof3Kqr8WQqvNZNz.jpg)
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us