New Update
/sathyam/media/post_attachments/mzC3CLawSBGegGZN7wZH.jpg)
മലപ്പുഴ:മലമ്പുഴ സർവ്വീസ് സഹകരണ ബാങ്കിലേക്ക് നടന്ന തെരെഞ്ഞെടുപ്പിൽ ഇടതു മുന്നണി സ്ഥാനാർഥികൾ എതിരില്ലാതെ തെരെഞ്ഞെടുക്കപ്പെട്ടു. എസ് കൃഷ്ണമൂർത്തി, ഷാജി ജോസഫ്, എം ആർ.രാംപ്രശാന്ത്, എൻ ബാബു, എ. പങ്കജം, എംഡി വിജി, സരിത ഗോപാലൻ, കെ പ്രസന്നകുമാർ, ജോസ് ജോസഫ് എന്നീവരാണ് ഡയറക്ടർമാർ.
Advertisment
പ്രസിഡൻ്റായി എസ് കൃഷ്ണമൂർത്തിയെയും വൈസ് പ്രസിഡൻ്റായി ഷാജി ജോസഫിനെയും തെരെഞ്ഞെടുത്തു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us