New Update
/sathyam/media/post_attachments/vCPgPH9K5I8rMLeWBtpd.jpg)
പാലക്കാട്:ജില്ലാശുപത്രിക്കു മുമ്പിൽ നിന്നും മിഷ്യൻ സ്കൂൾ ജങ്ങ്ഷനിലേക്ക് പോകുന്ന റോബിൻസണ്‍ റോഡിൽ കുണ്ടും കുഴിയും നിറഞ്ഞു് യാത്രാ ദുരിതമേറുന്നു. മഴ പെയ്താൽ കുഴികളിൽ വെള്ളം നിറഞ്ഞു് വാഹനങ്ങൾ കടന്നു പോകുമ്പോൾ കാൽനടയാത്രക്കാരുടെ ദേഹത്തേക്കും പരിസരത്തെ കടകളിലേക്കും ചെളിവെള്ളം തെറിക്കുന്നത് സ്ഥിരം പതിവായിരിക്കയാണ്.
Advertisment
/sathyam/media/post_attachments/T75c9IM2CkqrUDdkSTK9.jpg)
മാത്രമല്ല വെള്ളം കെട്ടി നിൽക്കുന്ന കുഴിയുടെ ആഴം മനസ്സിലാവാത്തതിനാൽ ഒരു ചക്രവാഹന യാത്രികർ പ്രത്യകിച്ച് വനിതകൾ കുഴിയിൽ കുടുങ്ങി വീണ് ഗതാഗതകുരുക്ക് ഉണ്ടാകുന്നതും പതിവു കാഴ്ച്ചയാണെന്നും പരിസരത്തെ കടക്കാർ പറയുന്നു. എത്രയും വേഗം കുഴികടച്ച് യാത്ര സുഗമമാക്കണമെന്ന ജനകീയ ആവശ്യം ശക്തമായിരിക്കയാണ്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us