പാലക്കാട് അഞ്ചാം മൈൽ മസ്ജിദുന്നൂറിൽ പെരുന്നാൾ നമസ്കാരം സംഘടിപ്പിച്ചു

New Update

publive-image

അഞ്ചാം മൈൽ മസ്ജിദുന്നൂറിൽ നടന്ന പെരുന്നാൾ നമസ്കാരത്തിന് പി.എം ബഷീർ മാസ്റ്റർ നേതൃത്വം നൽകുന്നു

Advertisment

പാലക്കാട്: അഞ്ചാം മൈൽ മസ്ജിദുന്നൂറിൽ നടന്ന പെരുന്നാൾ നമസ്കാരത്തിന് പി എം ബഷീർ മാസ്റ്റർ നേതൃത്വം നൽകി. ത്യാഗതിന്റെയും, സന്തോഷത്തിന്റെയും പെരുന്നാൾ ആഘോഷിക്കുന്ന ലോകമെമ്പാടുമുള്ള ജനങ്ങൾക്ക് ആശംസകൾ നേർന്നു. ഇബ്രാഹിം നബിയെയും കുടുംബത്തെയും ഓർക്കുന്ന, സ്മരിക്കുന്ന ആഘോഷമാണ് ബലി പെരുന്നാൾ എന്ന് അദ്ദേഹം ഖുതുബ നടത്തി ഓർമ്മപ്പെടുത്തി

മഹല്ല് പ്രസിഡന്റ് ദിൽഷാദലി, ബിനിയമിൻ, സിറാജ് വിഎം, ഫിറോസ് എഫ് റഹ്മാൻ, പി വി മുഹമ്മദ്, പി വി അബ്ദുൽ റഹ്‌മാൻ എന്നിവർ ബലിക്ക് നേതൃത്വം നൽകി.

Advertisment