New Update
/sathyam/media/post_attachments/O4wx8kcl0qb5eKY8bdFi.jpg)
പാലക്കാട്: മംഗലം വാർഡിലെ യൂത്ത് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ എസ്എസ്എൽസി, പ്ലസ് ടു വിജയികൾക്കുള്ള അനുമോദനവും, പഠനോപകരണ വിതണവും സംഘടിപ്പിച്ചു. ജില്ലാ കോൺഗ്രസ് കമ്മിറ്റി ജനറൽ സെക്രട്ടറി കെ.ജി എൽദോ ഉദ്ഘാടനം നിർവഹിച്ചു. പരിപാടിയില്‍ ശ്രീനാഥ് വെട്ടത്ത് അധ്യക്ഷനായിരുന്നു.
Advertisment
മണ്ഡലം കോൺഗ്രസ് പ്രസിഡൻ്റ് കുഞ്ഞേട്ടൻ, മുൻ മണ്ഡലം കോൺഗ്രസ് പ്രസിഡൻ്റ് ബാബു മാധവൻ, ദളിത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി സുബ്രമണ്യൻ തുടങ്ങിയവർ പങ്കെടുത്തു. സജിൻ സ്വാഗതവും, പ്രശോഭ് നന്ദിയും പറഞ്ഞു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us