New Update
/sathyam/media/post_attachments/1K2O9RSj0UG6SEab4Spl.jpg)
പാലക്കാട്:ബിഎംഎസ്ആർഎ പാലക്കാട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ
ബിഎംസ് സ്ഥാപകദിനവും കുടുംബസംഗമവും നടത്തി. ബിഎംസ് സംസ്ഥാന ഖജാന്‍ജി സി. ബാലചന്ദ്രൻ ഉദ്ഘാടനം ചെയ്തു.
Advertisment
ബിഎംഎസ്ആർഎ ജില്ലാ പ്രസിഡന്റ് ശബരിനാഥൻ അധ്യക്ഷനായി. ബിഎംസ് ജില്ലാ വൈസ് പ്രസിഡന്റ് സുധാകരൻ അംഗങ്ങൾക്കുള്ള തിരിച്ചറിയൽ കാർഡ് വിതരണോദ്ഘാടനം
നിര്‍വ്വഹിച്ചു. ദിപു, സി.സുരേഷ് കുമാർ, കെ. മണികണ്ഠൻ, ഹരിഹരസുധൻ, സുരേഷ്,
എന്നിവർ സംസാരിച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us