/sathyam/media/post_attachments/Bb0mF4ofkWndB78N0KJO.jpg)
മലമ്പുഴ: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി മലമ്പുഴ യൂണിറ്റിലെ അംഗങ്ങളുടെ മക്കളിൽ പത്താം ക്ലാസിലും പ്ലസ്ടുവിനും ഏറ്റവും കൂടുതൽ മാർക്കു വാങ്ങി വിജയിച്ച വിദ്യാർത്ഥികളെ യൂണിറ്റിൻ്റെ നേതൃത്വത്തിൽ അനുമോദിച്ചു.
യൂണിറ്റ് പ്രസിഡൻറ് കെ.അപ്പു കുട്ടൻ മൊമൻ്റൊയും ക്യാഷ് അവാർഡും വിതരണം ചെയ്തു. യുണിറ്റ് സെക്രട്ടറി ഉദയൻസ്വാഗതവും ട്രഷറർ ഇബ്രാഹീം നന്ദിയും പറഞ്ഞു.