മഴ കുറഞ്ഞതോടെ മലമ്പുഴ മുക്കെ പുഴയിലെ ജലനിരപ്പ് താഴ്ന്നു. കര്‍ഷകര്‍ ആശങ്കയില്‍

New Update

publive-image

മലമ്പുഴ:മഴ കുറഞ്ഞതോടെ കടുക്കാംകുന്നം നിലംപതി പാലത്തിനടിയിലൂടെ ഒഴുകുന്ന മുക്കെ പുഴയിലെ ഒഴുക്ക് കുറഞ്ഞു. മലയിലും ഡാമിൻ്റെ വൃഷ്ടിപ്രദേശങ്ങളിലും കുറഞ്ഞതോടെ ഡാമിൻ്റെ ഷട്ടറുകളും അടച്ചതോടെയാണ് പുഴയിൽ വെള്ളമില്ലാതായത്.

Advertisment

കർക്കട മാസത്തിൽ ഇങ്ങനെ മഴ കുറഞ്ഞാൽ കൃഷിക്കാവശ്യമായ വെള്ളം കിട്ടാതെ വിളകൾ കരിയുമോയെന്ന ആശങ്കയിലാണ് കർഷകർ.

Advertisment