നെല്ലിയാമ്പതി കൈകാട്ടിയിൽ കാട്ടാന മണിക്കൂറുകളോളം ഗതാഗതം തടസപ്പെടുത്തി

New Update

publive-image

നെല്ലിയാമ്പതി കൈകാട്ടിയിൽ ഗതാഗതം തടസ്സപ്പെടുത്തി റോഡിനു നടുവിൽ നിലയുറപ്പിച്ച കാട്ടാന. ബൈജു നെന്മാറ പകര്‍ത്തിയ ചിത്രം

Advertisment

പാലക്കാട്:നെല്ലിയാമ്പതി കൈകാട്ടിയിൽ റോഡിനു നടുവിൽ നിലയുറപ്പിച്ച് കാട്ടാന. മണിക്കൂറുകളോളം ഇവിടെ ഗതാഗതം തടസ്സപ്പെട്ടു. വനപാലകർ എത്തി കാട്ടിലേക്ക് ആനയെ കയറ്റി വിട്ടതിനു ശേഷമാണ് ഗതാഗതം പുന:രാംഭിച്ചത്.

Advertisment