കേരളശ്ശേരി ഹൈസ്കൂളിലെ സ്കൗട്ട്സ് ആൻഡ് ഗൈഡ്‌സിന്‍റെ നേതൃത്വത്തിൽ കാർഗിൽ വിജയ ദിവസ് ആചരിച്ചു

New Update

publive-image

വീരമൃത്യു വരിച്ച ധീരജവാൻമാരോടുള്ള ആദര സൂചകമായി മെഴുകുതിരി തെളിയിക്കുന്നു

Advertisment

പാലക്കാട്: കേരളശ്ശേരി ഹൈസ്കൂളിലെ സ്കൗട്ട്സ് ആൻഡ് ഗൈഡ്‌സ് നേതൃത്വത്തിൽ കാർഗിൽ വിജയ ദിവസ് ആചരിച്ചു. വീരമൃത്യു വരിച്ച ധീരജവാൻമാരോടുള്ള ആദര സൂചകമായി മെഴുകുതിരി തെളിച്ച് അനുസ്മരിച്ചു.

സ്കൗട്ട്സ് മസ്റ്റർ വി.എം നൗഷാദ്, ഗൈഡ്‌സ് ക്യാപ്റ്റൻ കെ തുളസി ദേവി, അധ്യാപകരായ കെ കൃഷ്ണൻ കുട്ടി, എ.ടി ഹരിപ്രസാദ്, ലീഡർമാരായ വി.കെ സനോജ്, പി വിനയ, വി.യു ആദിത്യൻ, വി ആദിത്ത്, മാളവിക സന്തോഷ് എന്നിവർ നേതൃത്വം നൽകി.

Advertisment