/sathyam/media/post_attachments/1kdM3JqgsBpF1Uex88rr.jpg)
പാലക്കാട്: കുലുക്കല്ലൂരിൽ വിവാഹ ഏജന്റ് അബ്ബാസിനെ വീട്ടിൽ കയറി മൃഗീയമായി കൊലപ്പെപ്പെടുത്തിയതിൽ വിവാഹബ്യൂറോ & ഏജൻസ് അസോസിയേഷൻ സംസ്ഥാന കമ്മിറ്റി അതിശക്തമായ പ്രതിഷേധം രേഖപ്പെടുത്തി.
കുറ്റവാളികൾക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു. പ്രസിഡന്റ് സജി പാതിരിപ്പാടം അദ്ധ്യക്ഷത വഹിച്ചു. കെ.കെ.നാരായണൻ, ജോയി എടക്കോം, പി.കെ പ്രകാശൻ, കെ.എന്‍ രമണിയമ്മ എന്നിവർ പ്രസംഗിച്ചു. കമലാ പണിക്കർ സ്വാഗതം പറഞ്ഞു.