ദേശീയ ചലച്ചിത്ര അവാർഡ് നേടിയ നഞ്ചിയമ്മയെ വിമൻ ജസ്റ്റിസ് ആദരിച്ചു

New Update

publive-image

പാലക്കാട്:ദേശീയ ചലച്ചിത്ര അവാർഡ് നേടിയ നഞ്ചിയമ്മയെ വിമൻ ജസ്റ്റിസ് ആദരിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി ഉഷാകുമാരി ഉപഹാരം കൈമാറി. സംസ്ഥാന ട്രഷറർ മുംതാസ് ബീഗം, സംസ്ഥാന സെക്രട്ടറി വി.എ ഫായിസ, ജില്ലാ പ്രസിഡണ്ട് ഷക്കീല ടീച്ചർ, ജനറല്‍ സെക്രട്ടറി സഫിയ, ജില്ലാ കമ്മറ്റി അംഗങ്ങളായ എൽ. സമ്മ, റുഖിയ, ഫ്രറ്റേണിറ്റി പ്രവർത്തകൻ ബാസിൽ മുഹമ്മദ് എന്നിവർ സംഘത്തിലുണ്ടായിരുന്നു.

Advertisment
Advertisment