മലമ്പുഴ ചെറാട് ശ്രീ വനദുർഗാ ഭഗവതി ക്ഷേത്രത്തിലെ കുംഭാഭിക്ഷേകത്തോടനുബന്ധിച്ച് അഷ്ടദ്രവ്യ മഹാഗണപതി ഹോമവും പുഷ്പാഭിഷേകവും നടത്തി

author-image
ജോസ് ചാലക്കൽ
Updated On
New Update

publive-image

മലമ്പുഴ: ചെറാട് ശ്രീ വനദുർഗാ ഭഗവതി ക്ഷേത്രത്തിലെ കുംഭാഭിക്ഷേകത്തിൻ്റെ ഭാഗമായി ക്ഷേത്രം തന്ത്രി അണ്ടലാടി മന എ.എം.സി. നാരായണൻ നമ്പൂതിരിപാടിൻ്റെ മുഖ്യ കാർമ്മികത്വത്തിൽ അഷ്ടദ്രവ്യ മഹാഗണപതിഹോമവും, പുഷ്പാഭിക്ഷേകവും നടന്നു.

Advertisment

publive-image

ക്ഷേത്രം മേൽശാന്തി  അഖിൽ മാധവ്ക്ഷേത്ര ഭാരവാഹികളായ പ്രസിഡൻ്റ്  വിശ്വനാഥൻ, സെക്രട്ടറി  ഉദയകുമാർ, ഖജാൻജി ദിവാകരൻ മറ്റ്ക്ഷേത്ര ഭാരവാഹികളും നേതൃത്ത്വം നൽകി.

Advertisment