ജോസ് ചാലക്കൽ
Updated On
New Update
/sathyam/media/post_attachments/qMUbB66K6dFrtTKz6g9I.jpg)
പാലക്കാട്: ഒലവക്കോട് റെയിൽവേ സ്റ്റേഷനിൽ ചെന്നൈ-മംഗലാപുരം മെയിലിൽ നിന്നും രേഖകൾ ഇല്ലാതെ കടത്തിക്കൊണ്ടുവന്ന ഒരുകിലോയോളo തൂക്കം വരുന്ന സ്വർണ കട്ടയും ആഭരണങ്ങളുമായി തൃശൂർ ചേറൂർ മാടത്തറ വീട്ടിൽ സദാനന്ദൻ്റ മകൻ സനോജിനെ (41) റെയിൽവേ പോലീസ് പിടികൂടി.
Advertisment
/sathyam/media/post_attachments/F1DbADURteUWCGdPewFV.jpg)
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us