പാലക്കാട് ജില്ലയിലെ അണക്കെട്ടുകളിലെ ഇന്നത്തെ ജലനിരപ്പ് ഇങ്ങനെ

author-image
ജോസ് ചാലക്കൽ
Updated On
New Update

publive-image

പാലക്കാട്:പാലക്കാട് ജില്ലയിലെ അണക്കെട്ടുകളിലെ ഇന്നത്തെ (വ്യാഴാഴ്ച) ജലനിരപ്പ് ഇങ്ങനെ

Advertisment

കാഞ്ഞിരപ്പുഴ ഡാം

നിലവിലെ ജലനിരപ്പ് - 93.48മീറ്റര്‍

പരമാവധി ജല സംഭരണ നില - 97.50 മീറ്റര്‍

മലമ്പുഴ ഡാം

നിലവിലെ ജലനിരപ്പ് - 111.950 മീറ്റര്‍

പരമാവധി ജല സംഭരണ നില - 115.06 മീറ്റര്‍

മംഗലം ഡാം

നിലവിലെ ജലനിരപ്പ് - 76.940മീറ്റര്‍

പരമാവധി ജല സംഭരണ നില - 77.88 മീറ്റര്‍

പോത്തുണ്ടി ഡാം

നിലവിലെ ജലനിരപ്പ് - 105.100മീറ്റര്‍

പരമാവധി ജല സംഭരണ നില - 108.204 മീറ്റര്‍

മീങ്കര ഡാം

നിലവിലെ ജലനിരപ്പ് - 155.740മീറ്റര്‍

പരമാവധി ജലസംഭരണ നില - 156.36 മീറ്റര്‍

ചുള്ളിയാര്‍ ഡാം

നിലവിലെ ജലനിരപ്പ് - 151.490 മീറ്റര്‍

പരമാവധി ജല സംഭരണ നില - 154.08 മീറ്റര്‍

വാളയാര്‍ ഡാം

നിലവിലെ ജലനിരപ്പ് - 199.880 മീറ്റര്‍

പരമാവധി ജല സംഭരണ നില - 203 മീറ്റര്‍

ശിരുവാണി ഡാം

നിലവിലെ ജലനിരപ്പ് - 875.090മീറ്റര്‍

പരമാവധി ജല സംഭരണ നില - 878.5 മീറ്റര്‍

മൂലത്തറ റെഗുലേറ്റര്‍

നിലവിലെ ജലനിരപ്പ് - 181 മീറ്റര്‍

പരമാവധി ജല സംഭരണ നില - 184.65 മീറ്റര്‍

ജില്ലയിൽ നിലവിൽ തുറന്നിരിക്കുന്ന അണക്കെട്ടുകൾ (04.08.22)*

കാഞ്ഞിരപ്പുഴ ഡാം : മൂന്ന് ഷട്ടറുകൾ 50 സെന്റീമീറ്റർ വീതം തുറന്നിരിക്കുന്നു

മംഗലം ഡാം: ആറ് സ്പിൽവേ ഷട്ടറുകളിൽ മൂന്ന് ഷട്ടറുകൾ 70 സെന്റീമീറ്റർ വീതവും മൂന്ന് സ്പിൽവേ ഷട്ടറുകൾ 44 സെന്റീമീറ്റർ വീതവും തുറന്നിരിക്കുന്നു

പോത്തുണ്ടി ഡാം: മൂന്ന് സ്പിൽവേ ഷട്ടറുകൾ 45 സെന്റീമീറ്റർ വീതം തുറന്നിരിക്കുന്നു

മൂലത്തറ റെഗുലേറ്റർ : 19 ഷട്ടറുകളിൽ ഒരു ഷട്ടർ 70 സെന്റീമീറ്ററും രണ്ടാം ഷട്ടർ 30 സെന്റീമീറ്ററും തുറന്നിരിക്കുന്നു.

തമിഴ്നാട് ആളിയാർ ഡാം :11 ഷട്ടറുകൾ 21 സെന്റീമീറ്റർ വീതം തുറന്നിരിക്കുന്നു.

Advertisment