ജോസ് ചാലക്കൽ
Updated On
New Update
/sathyam/media/post_attachments/K74tooqvGr2AAPJD5Wpn.jpeg)
പാലക്കാട്: ജനമൈത്രി പാലക്കാട് ജില്ലാ അസിസ്റ്റൻറ് നോഡൽ ഓഫീസർ ആയി അറുമുഖൻ ചുമതലയേറ്റു. മുഖ്യമന്ത്രിയുടെ കേരളത്തിലെ നല്ല ജനമൈത്രി പോലീസിനുള്ള അവാർഡ് ജേതാവാണ് ഇദ്ദേഹം. ഹേമാംബിക നഗർ പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥനാണ്.
Advertisment
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us