കെജിഒഎഫ് സ്ഥാപകദിനാഘോഷം നടത്തി

author-image
ജോസ് ചാലക്കൽ
Updated On
New Update

publive-image

പാലക്കാട് ഡോ: ജയൻ കൊടി ഉയർത്തുന്നു

പാലക്കാട്:കെജിഒഎഫ് സ്ഥാപക ദിനാഘോഷം നടത്തി. ലക്കിടി പോളി ഗാർഡൻ അനാഥമന്ദിരത്തിലെ അനാഥരായ അന്തേവാസികളെ സന്ദർശിച്ച് അവരോടൊപ്പം ഒരു ദിവസം ചെലവഴിച്ചാണ് ആഘോഷിച്ചത്.

Advertisment

അന്നേദിവസം രാവിലെ താലൂക്ക് കേന്ദ്രങ്ങളിൽ കൊടിമരം ഉയർത്തി. മലമ്പുഴ: ജെ.ബിന്ദു. പാലക്കാട്: ഡോക്ടർ ജയൻ, ജില്ലാ മൃഗാ ശുപത്രി: രശ്മി രാമകൃഷ്ണൻ, ചിറ്റൂർ: റീജ എം എസ്, പട്ടാമ്പി: ഡോക്ടർ സുധീർ, ഒറ്റപ്പാലം: മുകുന്ദൻ, മണ്ണാർക്കാട്: ഡോക്ടർ രേഷിൻ ആലത്തൂർ: ഡോക്ടർ ദിലീപ്, എന്നിവരാണ് കൊടിയുയർത്തിയത്.

വിജയ്കുമാർ, ഡോക്ടർ ജയൻ, ബിന്ദു, ഡോക്ടർ ജോജു, ഡോക്ടർ സുധീർ, ഡോക്ടർ റോഷ്ൻ, രശ്മി കൃഷ്ണൻ, ഡോക്ടർ ദിലീപ്, ശാന്ത മണി, റാണി ഉണ്ണിത്താൻ, ഡോക്ടർ വത്സ കുമാരി എന്നിവർ പങ്കെടുത്തു.

Advertisment