ന്യൂസ് ബ്യൂറോ, പാലക്കാട്
 
                                                    Updated On
                                                
New Update
/sathyam/media/post_attachments/OB8519grvzyI3F3EcF02.jpg)
മണ്ണാര്‍കാട്: ബോചെ ഫാന്‍സ് ചാരിറ്റബിള്‍ ട്രസ്റ്റിന്റെ നേതൃത്വത്തില്‍ മണ്ണാര്‍കാട് നഗരസഭാ ജനസേവനകേന്ദ്രത്തിന് സൗജന്യമായി ടിവി നല്‍കി.
Advertisment
/sathyam/media/post_attachments/SZU476Jmx4QIAC5gMSeB.jpg)
ബോചെ ഫാന്‍സ് കോഓര്‍ഡിനേറ്റര്‍ നൗഫലില്‍ നിന്നും മണ്ണാര്‍കാട് എം.എല്‍.എ. അഡ്വ. എന്‍. ഷംസുദ്ദീന്‍, നഗരസഭാ ചെയര്‍മാന്‍ സി. മുഹമ്മദ് ബഷീര്‍ എന്നിവര്‍ ചേര്‍ന്ന് ഏറ്റുവാങ്ങി.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
 Follow Us