ഒലവക്കോട് റെയിൽവേ സ്റ്റേഷനിൽ നടത്തിയ പരിശോധനയിൽ പത്തു കോടി വില വരുന്ന ഹാഷിഷ് ഓയലുമായി രണ്ടുപേർ പിടിയിൽ 

author-image
ജോസ് ചാലക്കൽ
Updated On
New Update

publive-image

ഒലവക്കോട്:ആർപിഎഫ് ഇന്റലിജൻസ് ക്രൈം സ്കോഡും എക്സൈസും സംയുക്തമായി ഒലവക്കോട് റെയിൽവേ സ്റ്റേഷനിൽ നടത്തിയ പരിശോധനയിൽ ട്രെയിനിൽ നിന്നും 10 കോടി വില വരുന്ന ഓയലുമായി ഇടുക്കി സ്വദേശി അനീഷ് കുര്യൻ (36) കണ്ണൂർ സ്വദേശി ആൽബിൻ ഏലിയാസ് (22)എന്നിവരാണ് പിടിയിലായത്.

Advertisment

publive-image

കൂടുതൽ വിവരങ്ങൾ അന്വേഷിച്ചു വരുന്നു. കേരളത്തിലെ ഏറ്റവും വലിയ മയക്കുമരുന്ന് മാഫിയ കേന്ദ്രമായ കൊച്ചിയിലേക്ക് കടത്തുന്നതാണ് ഇതെന്ന് പ്രതികൾ പോലീസിനോട് പറഞ്ഞു.

Advertisment